ബൈബിള്‍ നിഷ്പക്ഷമായ ഒരു വായനക്ക് വിധേയമാക്കുന്ന ഒരു വ്യക്തിക്ക് യേശു ഒരു ദൈവമോ ദിവ്യത്വമുള്ള ദൈവപുത്രനോ അല്ല എന്ന് നിഷ്പ്രയാസം മനസ്സിലാക്കാന്‍ കഴിയും. പിതാവ്, പുത്രന്‍ , പരിശുദ്ധാത്മാവ് എന്ന ത്രിത്വ സങ്കല്‍പ്പം ബൈബിളിനു അന്യമാണ് എന്നതാണ് സത്യം. ഏതാനും തെളിവുകള്‍ കാണുക: