ഖുര്‍ആന്‍ ബൈബിളിനെ കോപ്പി അടിച്ചതാണെന്ന ആരോപണം പഴയതാണ്. പലകാരണങ്ങളാല്‍ ആ ആരോപണം അടിസ്ഥാനരഹിതവും പരിഹാസ്യവുമാണ്. അതില്‍ രണ്ടു കാരണങ്ങള്‍ മാത്രം ഉദ്ദരിക്കട്ടെ.
- ബൈബിളില്‍ പലപ്പോഴും പ്രവാചകന്മാരെ കുറിച്ച് പരിചയപ്പെടുത്തുന്നത് വളരെ മോശമായും അശ്ലീലമായിട്ടുമാണ്. അങ്ങനെയൊരു പരാമര്‍ശം പോലും ഖുര്‍ആന്‍ പ്രവാചകന്മാരെ കുറിച്ച് സൂചിപിക്കുന്നില്ല. അവര്‍ പരിശുദ്ധരായിരുന്നു എന്നാണു ഖുര്‍ആന്‍ പറയുന്നത്.
- പ്രവാചകന്മാരെ കുറിച്ച് ബൈബിള്‍ പറയാത്ത പല ചരിത്രവും ഖുര്‍ആന്‍ പറയുന്നു.
ഇവിടെ ഖുര്‍ആന്‍ പറഞ്ഞതും അതേസമയം ബൈബിളില്‍ കാണാത്തതുമായ ചില പ്രവാചകചരിത്രങ്ങള്‍ വായിക്കുക:
