സ്ത്രീകളെ ഏറെ ആദരിക്കുകയും പരിഗണിക്കുകയും അവകാശങ്ങള്‍ നല്‍കുകയും ചെയ്ത മതമാണ് ഇസ്ലാം. നിരവധി ഖുര്‍ആന്‍ വചനങ്ങളിലൂടെയും തിരുവചനങ്ങളിലൂടെയും നമുക്കത് വ്യക്തമാവും. ഇവിടെ നമുക്ക് ഏതാനും ചില പ്രവാചകവചനങ്ങള്‍ വായിക്കാം:
Showing posts with label മുഹമ്മദ് നബി (സ). Show all posts
Showing posts with label മുഹമ്മദ് നബി (സ). Show all posts
Sunday, April 27, 2014
Monday, October 7, 2013
ഇസ്ലാമും അടിമത്തവും: ഒരു സംവാദം
ഫേസ്ബുക്കില്‍ ഒരു മാന്യസുഹൃത്ത് ഇസ്ലാമുമായി ബന്ധപ്പെട്ടു തനിക്ക് ചില സംശയങ്ങള്‍ ഉണ്ടെന്നും അത് ദൂരീകരിച്ചു തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എനിക്ക് ചില ചോദ്യങ്ങള്‍ അയച്ചു തരികയുണ്ടായി. അതൊരു ചെറിയ സംവാദമായി വളരുകയായിരുന്നു. കാര്യമായി ഇസ്ലാമും അടിമത്തവും എന്ന വിഷയത്തിലാണ് സംവാദം കേന്ദ്രീകരിച്ചത്. സുഹൃത്തിന്റെ ചോദ്യവും അവക്ക് എന്റെ അറിവിന്റെ പരിമിതിയില്‍ ഒതുങ്ങുന്ന മറുപടിയും ക്രമത്തില്‍ താഴെ കൊടുത്തിരിക്കുന്നു. എന്റെ മറുപടിയില്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. അഥവാ മറുപടിയെ ആധികാരികമായി ആരും കാണരുതെന്ന് അപേക്ഷിക്കുന്നു.
Saturday, October 5, 2013
യുദ്ധവേളയില്‍ കുട്ടികളെയും സ്ത്രീകളെയും കൊല്ലാമെന്ന് പ്രവാചകന്‍ (സ) പറഞ്ഞുവോ?
ഇസ്ലാം ക്രൂരതയുടെ മതമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ള സമാനസ്വഭാവമുള്ള രണ്ടു ഹദീസുകളുടെ വിശകലനമാണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യമായി ആ രണ്ടു ഹദീസുകളും ഉദ്ധരിക്കാം.
Saturday, August 3, 2013
മുഹമ്മദ് നബി (സ) അറബികള്‍ക്ക് മാത്രമുള്ള പ്രവാചകനോ?
യേശുവിന്റെ സുവിശേഷം ഇസ്രായേല്യര്‍ക്ക് മാത്രമാണ് എന്ന് ബൈബിളില്‍ വ്യക്തമായി പരാമര്‍ശമുണ്ട്. അതിനു മറുപടിയെന്നോണം മുഹമ്മദ് നബി (സ) അറബികള്‍ക്ക് മാത്രമുള്ള പ്രവാചകന്‍ ആണെന്ന് ഖുര്‍ആനിലും ഹദീസിലും ഉണ്ടെന്ന കുപ്രചാരണം മിഷണറിമാര്‍ നടത്താറുണ്ട് . കടുത്ത ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തിയാണ് അവരിത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് കാണാം.
Friday, June 7, 2013
ഹദീസ് സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
ഖുര്‍ആനിക ആശയങ്ങള്‍ വ്യക്തമാകുവാനും അതിനെ പ്രയോഗതലത്തില്‍ വരുത്തുവാനും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍ തടയുവാനും ഹദീസുകള്‍ വളരെയധികം സഹായിക്കുന്നു. എന്നല്ല, ഹദീസ് ഇല്ലായിരുന്നുവെങ്കില്‍ ഇസ്ലാം ആര്‍ക്കും തോന്നിയ പോലെ തട്ടിക്കളിക്കാന്‍ പറ്റുന്ന പന്തുപോലെ ആവുമായിരുന്നു.
Tuesday, May 28, 2013
മുഹമ്മദ് നബി (സ) യെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് (മുഹമ്മദ് നബി പാപിയാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടോ?)
നിന്നും തുടങ്ങിയ ദൈവിക സന്മാര്‍ഗ വ്യവസ്ഥയാണ് ഇസ്ലാം. ലക്ഷത്തില്‍ പരം പ്രവാചക പരമ്പരയിലൂടെ മാനവസമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെട്ട ഇസ്ലാമിന്റെ അവസാനത്തെ സന്ദേശവാഹകനാണ് മുഹമ്മദ് നബി (സ). പ്രപഞ്ചനാഥനായ അല്ലാഹുവില്‍ നിന്നും അദ്ദേഹത്തിനു നീണ്ട 23 വര്‍ഷക്കാലയളവില്‍ അവതീര്‍ണമായ വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍ . പ്രസ്തുത ഗ്രന്ഥത്തില്‍ മുഹമ്മദ് നബിയെ കുറിച്ച് പറയുന്ന പ്രധാനപ്പെട്ട സൂക്തങ്ങള്‍ അറിയുന്നത് വളരെ പ്രസക്തവും ഒട്ടേറെ തെറ്റിധാരണകള്‍ അകറ്റുന്നതിനു സഹായകവുമായിരിക്കും.
ക്രൈസ്തവ വിമര്‍ശകരും മറ്റും ഖുര്‍ആനിലെ ചില വചനങ്ങള്‍ ഉദ്ധരിച്ചു മുഹമ്മദ് നബി (സ) പാപിയാണെന്ന് വരുത്താന്‍ ശ്രമിക്കാറുണ്ട്. അതിനുള്ള മറുപടി കൂടിയാണ് ഈ പോസ്റ്റ്.
ഇസ്ലാം സകല മനുഷ്യര്‍ക്കും വേണ്ടി
പല കോണുകളില്‍ നിന്നായി പലപ്പോഴും കേള്‍ക്കാറുള്ള ഒരു പ്രസ്താവമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്.. നൂറു ശതമാനം വാസ്തവവിരുദ്ധമായ കാര്യമാണിത്.
ഖുര്‍ആനില്‍ അനേകം വചനങ്ങളിലൂടെ ഇസ്ലാം സകല മനുഷ്യര്‍ക്കും വേണ്ടി ഉള്ളതാണെന്ന് ഒരു വ്യാഖ്യാനത്തിനു പോലും ഇട നല്‍കാത്ത വിധം പറയുന്നുണ്ട്. അവയില്‍ ചിലത് കാണുക:
Wednesday, July 4, 2012
മുഹമ്മദ് നബി (സ) അള്ളാഹു അനുവദിച്ചത് നിഷിദ്ധമാക്കിയെന്നോ?
മുഹമ്മദ് നബി (സ) പാപം ചെയ്ത ആളാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കാറുള്ള ഖുര്‍ആന്‍ വചനമാണ് സൂറത്ത് തഹ് രീം ആദ്യ സൂക്തം. അത് താഴെ വായിക്കുക:
Tuesday, June 26, 2012
മുഹമ്മദ് നബി (സ)യുടെ പ്രബോധനവും യുക്തിവാദി ജല്‍പ്പനങ്ങളും

പ്രമുഖ യുക്തിവാദിയായ ഇ.എ. ജബ്ബാര്‍ ഫേസ്ബൂക്കിലൂടെ (FREE THINKERS) പ്രവാചകന്‍ (സ) യുടെ പ്രബോധനത്തെ കുറിച്ച് നടത്തിയ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്‍റെ അജ്ഞതയും അതിലേറെ കളവു പറയാനുള്ള കുസാമര്‍ഥ്യവും പ്രകാശനം ചെയ്യുന്നു. നിഷ്പക്ഷരെ വഴിതെറ്റിക്കുന്ന അദ്ദേഹത്തിന്‍റെ തട്ടിപ്പുകള്‍ താഴെ വായിക്കുക:
Monday, June 25, 2012
എത്യോപ്യയിലെ സംവാദം
ഇസ്ലാമിക ചരിത്രത്തിലെ ആദ്യ ഹിജ്റ (പലായനം) അങ്ങനെ ആരംഭിക്കുകയായി.
Friday, May 18, 2012
Thursday, May 17, 2012
പ്രവാചകന്റെ സ്വഭാവം
Monday, May 14, 2012
നബി (സ) ക്ക് സിഹ്റ് ബാധിച്ചിട്ടില്ല എന്നതിനുള്ള 10 കാരണങ്ങള്‍
ആഇശ (റ) പറയുന്നു: "ബനൂ സുറൈഖ് ഗോത്രക്കാരനായ ഒരാള്‍ നബിതിരുമേനിക്ക് സിഹ്ര്‍ ചെയ്തു. ലബിദ് ബിന്‍ അഅ്സം എന്നാണ് അയാളുടെ പേര്. അങ്ങനെ തിരുമേനിക്ക് ഒരു കാര്യം ചെയ്തു എന്നു തോന്നും പക്ഷേ, അത് ചെയ്തിട്ടുണ്ടാവുകയില്ല. ഒരു ദിവസം തിരുമേനി എന്റെ അടുത്തായിരുന്നു. അങ്ങനെ തിരുമേനി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. എന്നിട്ട് തിരുമേനി പറഞ്ഞു:
Thursday, May 10, 2012
ഇസ്ലാമിക രാഷ്ട്രം: ഒരു മുജാഹിദ് നേതാവിന്റെ വികല മറുപടി
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ നാട്ടില്‍ നിച് ഓഫ് ട്രൂത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു സ്നേഹസംവാദം പരിപാടി സംഘടിപ്പിക്കുകയുണ്ടായി. 'പ്രവാചകന്‍ മാനവരില്‍ മഹോന്നതന്‍ ' എന്നതായിരുന്നു പ്രമേയം. പ്രസ്തുത പരിപാടിയില്‍ പ്രവാചകന്റെ സവിശേഷതകള്‍ പറഞ്ഞ കൂട്ടത്തില്‍ പ്രവാചകന്‍ മാതൃകാ യോഗ്യനായ ഒരു ഭരണാധികാരി ആയിരുന്നുവെന്ന പരാമര്‍ശം ഉണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ ഈയുള്ളവന്‍ ഒരു ചോദ്യം ചോദിക്കുകയും അതിനു മറുപടിയായി ചില കാര്യങ്ങള്‍ മറുപക്ഷത്ത് നിന്നും പറയുകയും ചെയ്തു. താഴെ ഉള്ള ഓഡിയോയില്‍ നിന്നും ചോദ്യവും മറുപടിയും കേള്‍ക്കാം.
Subscribe to:
Comments (Atom)
പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍
പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...
-
യേ ശു, താന്‍ ദൈവമാണെന്നോ ത്രിയേകത്വത്തിലെ ഒരു അംഗമാണെന്നോ പറഞ്ഞതായി ബൈബിളില്‍ ഒരിടത്തുമില്ല. ക്രൈസ്തവതയുടെ അടിസ്ഥാന വിശ്വാസത്തിന്റെ കടക്കല്‍...
-
പ ര്‍ദ്ദ എന്നും ഒരു വിവാദവിഷയമാണ്. സ്ത്രീയെ വില്‍പ്പനചരക്കായി കാണുന്നവരും ദര്ശനരതിയില് ജീവിതം തള്ളിനീക്കുന്നവരും സ്ത്രീ സ്വാതന്ത്ര്യത്തിന...
-
ജ മാഅത്തെ ഇസ്ലാമിയെ ആദര്‍ശപരമായി തോല്പ്പികുവാന്‍ അത്യന്തം ഹീനമായ കുപ്രചരണങ്ങള്‍ നടത്തിയ ചരിത്രം മുജാഹിദ് പ്രസ്ഥാനത്തിനുണ്ട്. തങ്ങള്‍ക്കെതി...

