Monday, April 30, 2012

ജനസംഖ്യാവര്‍ധനവ് : തിരുത്തപ്പെടേണ്ട ധാരണകള്‍

നസംഖ്യ വര്‍ധിക്കുന്നത് വലിയ അപകടം ചെയ്യുമെന്ന വാദത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ഇന്നേ വരെ ഈ വാദക്കാരുടെ ആശങ്കയും പ്രവചനങ്ങളും തെറ്റിയിട്ടേ ഉള്ളൂ എന്ന് സമകാലിക സ്ഥിതി വിശേഷങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ക്ക് കാണാന്‍ കഴിയും. അന്ധവിശ്വാസം ശാസ്ത്ര മേഖലയിലും ഉണ്ട് എന്നതിന്റെ ഒരു മികച്ച ഉദാഹരണം ആണ് ജനസംഖ്യാ വര്‍ധനവുമായി  ബന്ധപ്പെട്ടുള്ള ഈ ആശങ്ക.  

Sunday, April 29, 2012

ശിശുഹത്യക്കും ഭ്രൂണഹത്യക്കുമെതിരെ ഇസ്ലാം

കുഞ്ഞുങ്ങളെ കൊല്ലുന്നത് അത്യധികം ഗുരുതരമായ പാപമായി ഇസ്ലാം കാണുന്നു. അത് ജനിക്കുന്നതിനു മുമ്പെന്നോ ശേഷമെന്നോ എന്ന വ്യത്യാസമൊന്നും ഇല്ല. വിശുദ്ധ ഖുര്‍ആനും തിരു വചനങ്ങളും പരിശോധിച്ചാല്‍ അക്കാര്യം നമുക്ക് ബോധ്യപ്പെടും. അറേബ്യയില്‍ പ്രവാചകന്‍ ആഗതനാകുന്ന  കാലത്ത് പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടുന്ന അതി കിരാതമായ സംസ്ക്കാരം ഉണ്ടായിരുന്നു.

ഭ്രൂണഹത്യയെന്ന കൊടും പാതകം

Sunday, April 22, 2012

പ്രാര്‍ത്ഥന: ഇസ്ലാമിലും പുരോഹിത മതങ്ങളിലും

നുഷ്യ സമൂഹത്തെ ദൈവം തമ്പുരാന്‍ സൃഷ്ടിച്ചിരിക്കുന്നത്  അവനെ ആരാധിക്കാനും അവന്റെ നിയമ നിര്‍ദേശങ്ങള്‍ പാലിച് ജീവിക്കാനുമാണെന്നാണ്  ഇസ്ലാം പഠിപ്പിക്കുന്നത്. സാങ്കേതിക ഭാഷയില്‍ ഇബാദത്ത് എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. 
"മനുഷ്യനെയും ജിന്നിനെയും നാം എനിക്ക് ഇബാദത്ത് ചെയ്യുവാനല്ലാതെ സൃഷ്ടിച്ചിട്ടില്ല. " (ഖുര്‍ആന്‍).

സംവാദം-4 : ഖുര്‍ആന്‍, ഹദീസ്, ബൈബിള്‍ , ശാസ്ത്രം, മാരണം

സ്നേഹസംവാദം ഓണ്‍ലൈന്‍ മാസികയില്‍ ചില സഹോദരങ്ങളുമായി നടത്തിയ സംവാദത്തിന്റെ വിവരണങ്ങളാണ് താഴെ. സംവാദത്തില്‍ എന്റെ പക്ഷത്തു നിന്നുള്ള വാദഗതികളില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും. അത് ഇസ്ലാമിന്റെ മറുപടിയായി കാണരുതെന്ന് വിനീതമായി ഉണര്‍ത്തുന്നു. 

സംവാദം-1: ലവ് ജിഹാദ്

സംവാദം-2 ദൈവത്തിന്റെ ഗുണങ്ങള്‍ മനുഷ്യന്റെത് പോലെയാണോ?

സ്നേഹസംവാദം ഓണ്‍ലൈന്‍ മാസികയില്‍ ചില സഹോദരങ്ങളുമായി നടത്തിയ സംവാദത്തിന്റെ വിവരണങ്ങളാണ് താഴെ. സംവാദത്തില്‍ എന്റെ പക്ഷത്തു നിന്നുള്ള വാദഗതികളില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും. അത് ഇസ്ലാമിന്റെ മറുപടിയായി കാണരുതെന്ന് വിനീതമായി ഉണര്‍ത്തുന്നു.

സംവാദം-3 (A) ഖുര്‍ആന്‍, ശാസ്ത്രം, ദൈവസങ്കല്പം

സ്നേഹസംവാദം ഓണ്‍ലൈന്‍ മാസികയില്‍ ചില സഹോദരങ്ങളുമായി നടത്തിയ സംവാദത്തിന്റെ വിവരണങ്ങളാണ് താഴെ. സംവാദത്തില്‍ എന്റെ പക്ഷത്തു നിന്നുള്ള വാദഗതികളില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും. അത് ഇസ്ലാമിന്റെ മറുപടിയായി കാണരുതെന്ന് വിനീതമായി ഉണര്‍ത്തുന്നു.

സംവാദം- 3 (C): ഖുര്‍ആന്‍ ദൈവികമോ?

സ്നേഹസംവാദം ഓണ്‍ലൈന്‍ മാസികയില്‍ ചില സഹോദരങ്ങളുമായി നടത്തിയ സംവാദത്തിന്റെ വിവരണങ്ങളാണ് താഴെ. സംവാദത്തില്‍ എന്റെ പക്ഷത്തു നിന്നുള്ള വാദഗതികളില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും. അത് ഇസ്ലാമിന്റെ മറുപടിയായി കാണരുതെന്ന് വിനീതമായി ഉണര്‍ത്തുന്നു.

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...