Monday, October 6, 2014
Wednesday, October 1, 2014
ഖുര്‍ആനിലെ ശാസ്ത്രം: തിരുത്തപ്പെടേണ്ട ധാരണകള്‍
"ഖുര്‍ആനില്‍ ഇന്ന് കണ്ടുപിടിച്ച എല്ലാ ശാസ്ത്രവും ഉണ്ട്. ശാസ്ത്രം ഖുര്‍ആന്റെ പിന്നാലെയാണ്.. ശാസ്ത്രം ഖുര്‍ആന്റെ മുമ്പില്‍ അടിയറവ് പറഞ്ഞു.. ബിഗ് ബാംഗ് തിയറി ഖുര്‍ആനില്‍ ഉണ്ട്...."
"ഖുര്‍ആനില്‍ എന്തുകൊണ്ട് പെട്രോളിയം ശേഖരത്തെ കുറിച്ച് പരാമര്‍ശമില്ല? ദിനോസറിനെ പറ്റി പറഞ്ഞില്ല? കാര്‍, ബസ്, കമ്പ്യൂട്ടര്‍ തുടങ്ങിയവയെ കുറിച്ചൊന്നും ഖുര്‍ആനില്‍ പറയുന്നില്ലല്ലോ."
ഫേസ്ബുക്കിലും മറ്റും ഖുര്‍ആന്റെ അമാനുഷികത സ്ഥാപിക്കാന്‍ ചില സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി കണ്ടുവരാറുള്ള ചില വാചകങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ആദ്യം കൊടുത്തത് മുസ്ലിം പക്ഷത്തുള്ളവരുടെതാണെങ്കില്‍ രണ്ടാമത്തേത് യുക്തിവാദികളില്‍ നിന്നും കേള്‍ക്കുന്നതാണ്. രണ്ടും സഹതാപാര്‍ഹമായ പ്രസ്താവനകളാണ് എന്നതാണ് സത്യം..

Subscribe to:
Posts (Atom)
പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍
പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...
-
ബൈ ബിള്‍ നിഷ്പക്ഷമായ ഒരു വായനക്ക് വിധേയമാക്കുന്ന ഒരു വ്യക്തിക്ക് യേശു ഒരു ദൈവമോ ദിവ്യത്വമുള്ള ദൈവപുത്രനോ അല്ല എന്ന് നിഷ്പ്രയാസം മനസ്സിലാക്...
-
യേ ശു, താന്‍ ദൈവമാണെന്നോ ത്രിയേകത്വത്തിലെ ഒരു അംഗമാണെന്നോ പറഞ്ഞതായി ബൈബിളില്‍ ഒരിടത്തുമില്ല. ക്രൈസ്തവതയുടെ അടിസ്ഥാന വിശ്വാസത്തിന്റെ കടക്കല്‍...
-
പ ണ്ട് കുട്ടികാലത്ത് ബാലമംഗളത്തിലെ ഡിങ്കന് എന്ന ചിത്രകഥ വായിക്കുമ്പോള്‍ ആ രക്ഷകനോട് വലിയ ആരാധന തോന്നിയിരുന്നു. കാരണം കാട്ടിലെ മാന്‍ , മുയല...