"ഒരു കാര്യം ഉണ്ടെന്നു വാദിക്കുന്നവരാണ് തെളിവ് നല്‍കേണ്ടത്. ഇല്ലെന്നു വാദിക്കാന്‍ തെളിവ് നല്‍കേണ്ട ആവശ്യമില്ല. അതിനാല്‍ ദൈവം ഉണ്ടെന്നു വാദിക്കുന്നവര്‍ തെളിവ് നല്‍കണം, ഇല്ലെന്നു വാദിക്കുന്നവര്‍ക്ക് തെളിവ് സമര്‍പ്പിക്കേണ്ട ബാധ്യതയില്ല."
യുക്തിവാദികള്‍ ഇടയ്ക്കിടെ പറയാറുള്ള ഒരു ന്യായവാദമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
യുക്തിവാദികള്‍ ഇടയ്ക്കിടെ പറയാറുള്ള ഒരു ന്യായവാദമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.