Thursday, May 30, 2013
മനുഷ്യപ്രകൃതത്തെ കുറിച്ച് ഖുര്‍ആന്‍
Tuesday, May 28, 2013
മുഹമ്മദ് നബി (സ) യെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് (മുഹമ്മദ് നബി പാപിയാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടോ?)
നിന്നും തുടങ്ങിയ ദൈവിക സന്മാര്‍ഗ വ്യവസ്ഥയാണ് ഇസ്ലാം. ലക്ഷത്തില്‍ പരം പ്രവാചക പരമ്പരയിലൂടെ മാനവസമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെട്ട ഇസ്ലാമിന്റെ അവസാനത്തെ സന്ദേശവാഹകനാണ് മുഹമ്മദ് നബി (സ). പ്രപഞ്ചനാഥനായ അല്ലാഹുവില്‍ നിന്നും അദ്ദേഹത്തിനു നീണ്ട 23 വര്‍ഷക്കാലയളവില്‍ അവതീര്‍ണമായ വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍ . പ്രസ്തുത ഗ്രന്ഥത്തില്‍ മുഹമ്മദ് നബിയെ കുറിച്ച് പറയുന്ന പ്രധാനപ്പെട്ട സൂക്തങ്ങള്‍ അറിയുന്നത് വളരെ പ്രസക്തവും ഒട്ടേറെ തെറ്റിധാരണകള്‍ അകറ്റുന്നതിനു സഹായകവുമായിരിക്കും.
ക്രൈസ്തവ വിമര്‍ശകരും മറ്റും ഖുര്‍ആനിലെ ചില വചനങ്ങള്‍ ഉദ്ധരിച്ചു മുഹമ്മദ് നബി (സ) പാപിയാണെന്ന് വരുത്താന്‍ ശ്രമിക്കാറുണ്ട്. അതിനുള്ള മറുപടി കൂടിയാണ് ഈ പോസ്റ്റ്.
ഇസ്ലാം സകല മനുഷ്യര്‍ക്കും വേണ്ടി
പല കോണുകളില്‍ നിന്നായി പലപ്പോഴും കേള്‍ക്കാറുള്ള ഒരു പ്രസ്താവമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്.. നൂറു ശതമാനം വാസ്തവവിരുദ്ധമായ കാര്യമാണിത്.
ഖുര്‍ആനില്‍ അനേകം വചനങ്ങളിലൂടെ ഇസ്ലാം സകല മനുഷ്യര്‍ക്കും വേണ്ടി ഉള്ളതാണെന്ന് ഒരു വ്യാഖ്യാനത്തിനു പോലും ഇട നല്‍കാത്ത വിധം പറയുന്നുണ്ട്. അവയില്‍ ചിലത് കാണുക:
Tuesday, April 23, 2013
യുക്തിവാദം - വൈരുദ്ധ്യങ്ങളുടെ കലവറ
കൃത്യവും വ്യക്തവുമായ ആദര്‍ശാടിത്തറ ഇല്ലാത്തതും നിരവധി വൈരുധ്യങ്ങള്‍ പേറി നടക്കുന്നതുമായ ഒരു ആശയമാണ് നിരീശ്വരവാദത്തിലധിഷ്ടിതമായ യുക്തിവാദം. ദൈവപരമോ മതപരമോ ആയ എന്തിനെയും ശാസ്ത്രത്തിന്റെ മുഖംമൂടിയണിഞ്ഞു അടച്ചാക്ഷേപിക്കുക എന്നതില്‍ കവിഞ്ഞു നിര്‍മാണാത്മകമായ നിര്‍ദ്ദേശങ്ങളോ വ്യവസ്ഥയോ ഒന്നും തന്നെ ആ ആശയത്തിലില്ല. അത് കൊണ്ടുതന്നെ അവരുടെ ആശയങ്ങളില്‍ നിരവധി വൈരുധ്യങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണല്ലോ. അത്തരം ചില വൈരുധ്യങ്ങള്‍ പരിശോധിക്കുകയാണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. Wednesday, October 10, 2012
ഖുര്‍ആനും ബൈബിളും : രണ്ടു ക്രൈസ്തവ സഹോദരങ്ങളുടെ ചോദ്യങ്ങള്‍
യേശുവിന്റെ ദിവ്യത്വം: ബൈബിള്‍ തെളിവുകളും യാഥാര്‍ത്ഥ്യവും എന്ന എന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് സാജന്‍ , സന്തോഷ് എന്നീ സഹോദരങ്ങള്‍ ഖുര്‍ആന്റെ ക്രോഡീകരണം, ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ ചില ചോദ്യങ്ങളും ഉന്നയിക്കുകയുണ്ടായി. ആ ചോദ്യങ്ങള്‍ പ്രസ്തുത പോസ്റ്റുമായി ബന്ധപ്പെട്ടതല്ലാത്തതിനാല്‍ വേറെ തന്നെ മറുപടി നല്‍കുന്നതാണ് ഉചിതം എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്.
ഇനി അവരുടെ പ്രധാന ചോദ്യങ്ങള്‍ അവരുടെ വാചകങ്ങളില്‍ തന്നെ പരിശോധിക്കാം.
ഇനി അവരുടെ പ്രധാന ചോദ്യങ്ങള്‍ അവരുടെ വാചകങ്ങളില്‍ തന്നെ പരിശോധിക്കാം.
Monday, October 1, 2012
പ്രവാചകന്മാരുടെ ചരിത്രം: ഖുര്‍ആന്‍ പറഞ്ഞതും ബൈബിള്‍ പറയാത്തതും
ഖുര്‍ആന്‍ ബൈബിളിനെ കോപ്പി അടിച്ചതാണെന്ന ആരോപണം പഴയതാണ്. പലകാരണങ്ങളാല്‍ ആ ആരോപണം അടിസ്ഥാനരഹിതവും പരിഹാസ്യവുമാണ്. അതില്‍ രണ്ടു കാരണങ്ങള്‍ മാത്രം ഉദ്ദരിക്കട്ടെ.
- ബൈബിളില്‍ പലപ്പോഴും പ്രവാചകന്മാരെ കുറിച്ച് പരിചയപ്പെടുത്തുന്നത് വളരെ മോശമായും അശ്ലീലമായിട്ടുമാണ്. അങ്ങനെയൊരു പരാമര്‍ശം പോലും ഖുര്‍ആന്‍ പ്രവാചകന്മാരെ കുറിച്ച് സൂചിപിക്കുന്നില്ല. അവര്‍ പരിശുദ്ധരായിരുന്നു എന്നാണു ഖുര്‍ആന്‍ പറയുന്നത്.
- പ്രവാചകന്മാരെ കുറിച്ച് ബൈബിള്‍ പറയാത്ത പല ചരിത്രവും ഖുര്‍ആന്‍ പറയുന്നു.
ഇവിടെ ഖുര്‍ആന്‍ പറഞ്ഞതും അതേസമയം ബൈബിളില്‍ കാണാത്തതുമായ ചില പ്രവാചകചരിത്രങ്ങള്‍ വായിക്കുക:
ബൈബിളിലെ ദൈവം (യഹോവ)
സിനായ് വോയിസ് ഗ്രൂപ്പിലെ ഒരു ചര്‍ച്ചക്കിടയില്‍ ക്രൈസ്തവ സഹോദരന്‍ അനില്‍ കുമാര്‍ കുറിച്ച വാചകങ്ങളാണ് ചുവടെ:
"യഹോവയെക്കുറിച്ചു ബൈബിള്‍ വെച്ച് പുലര്‍ത്തുന്ന വികലമായ ആശയങ്ങള്‍ എന്തൊക്കെയാണ്? തന്‍റെ പ്രവാചകന്മാരോടും ജനത്തോടും അവന്‍ നേരിട്ട് സംസാരിക്കുന്നു, തന്‍റെ പ്രവാചകന്മാരില്‍ ജനം വിശ്വസിക്കേണ്ടതിനു പ്രവാചകന്മാര്‍ക്ക് അത്ഭുതം ചെയ്യാനുള്ള ശക്തി കൊടുക്കുന്നു, ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം കൊടുക്കുന്നു, തന്‍റെ പ്രവാചകന്മാരായാലും ജനമായാലും തെറ്റ് ചെയ്‌താല്‍ മുഖപക്ഷം കൂടാതെ ശിക്ഷിക്കുന്നു, ലോകത്തിലുള്ള സകല മനുഷ്യരെയും സ്നേഹിക്കുന്നു ഇതൊക്കെയാണോ? അല്ലാഹുവിനു ഇങ്ങനെയുള്ള കഴിവുകള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ഇതൊക്കെ ദൈവത്തെക്കുറിച്ചുള്ള വികലമായ ഭാവനകളാണ് എന്ന് താങ്കള്‍ക്ക് തോന്നുന്നതില്‍ അതിശയോക്തിയൊന്നും ഇല്ല..."
"യഹോവയെക്കുറിച്ചു ബൈബിള്‍ വെച്ച് പുലര്‍ത്തുന്ന വികലമായ ആശയങ്ങള്‍ എന്തൊക്കെയാണ്? തന്‍റെ പ്രവാചകന്മാരോടും ജനത്തോടും അവന്‍ നേരിട്ട് സംസാരിക്കുന്നു, തന്‍റെ പ്രവാചകന്മാരില്‍ ജനം വിശ്വസിക്കേണ്ടതിനു പ്രവാചകന്മാര്‍ക്ക് അത്ഭുതം ചെയ്യാനുള്ള ശക്തി കൊടുക്കുന്നു, ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം കൊടുക്കുന്നു, തന്‍റെ പ്രവാചകന്മാരായാലും ജനമായാലും തെറ്റ് ചെയ്‌താല്‍ മുഖപക്ഷം കൂടാതെ ശിക്ഷിക്കുന്നു, ലോകത്തിലുള്ള സകല മനുഷ്യരെയും സ്നേഹിക്കുന്നു ഇതൊക്കെയാണോ? അല്ലാഹുവിനു ഇങ്ങനെയുള്ള കഴിവുകള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ഇതൊക്കെ ദൈവത്തെക്കുറിച്ചുള്ള വികലമായ ഭാവനകളാണ് എന്ന് താങ്കള്‍ക്ക് തോന്നുന്നതില്‍ അതിശയോക്തിയൊന്നും ഇല്ല..."
Subscribe to:
Posts (Atom)
പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍
പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...
-
യേ ശു, താന്‍ ദൈവമാണെന്നോ ത്രിയേകത്വത്തിലെ ഒരു അംഗമാണെന്നോ പറഞ്ഞതായി ബൈബിളില്‍ ഒരിടത്തുമില്ല. ക്രൈസ്തവതയുടെ അടിസ്ഥാന വിശ്വാസത്തിന്റെ കടക്കല്‍...
-
ബൈ ബിള്‍ നിഷ്പക്ഷമായ ഒരു വായനക്ക് വിധേയമാക്കുന്ന ഒരു വ്യക്തിക്ക് യേശു ഒരു ദൈവമോ ദിവ്യത്വമുള്ള ദൈവപുത്രനോ അല്ല എന്ന് നിഷ്പ്രയാസം മനസ്സിലാക്...
-
ജ മാഅത്തെ ഇസ്ലാമിയെ ആദര്‍ശപരമായി തോല്പ്പികുവാന്‍ അത്യന്തം ഹീനമായ കുപ്രചരണങ്ങള്‍ നടത്തിയ ചരിത്രം മുജാഹിദ് പ്രസ്ഥാനത്തിനുണ്ട്. തങ്ങള്‍ക്കെതി...