ഖുര്‍ആന്‍ ഒരു അത്ഭുതമാണ്. അത്ഭുതങ്ങളുടെ അത്ഭുതം. അതിലെ ഓരോ വചനങ്ങള്‍ക്കും അസാധാരണമായ കരുത്തും ഗാംഭീര്യവും അര്‍ത്ഥ വ്യാപ്തിയുമുണ്ട്. പക്ഷെ ഇതര ഭാഷകളിലേക്ക് അത് പരിഭാഷപ്പെടുത്തുമ്പോള്‍ അതിന്റെ ആ ഗുണങ്ങള്‍ അധികവും ചോര്‍ന്നു പോകാറുണ്ട്.
അത് പരിഭാഷയുടെ പരിമിതിയാണ്. ആറായിരത്തില്‍ പരം വരുന്ന വചനങ്ങളില്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ച ചില വചനങ്ങള്‍ താഴെ കൊടുക്കുന്നു:Saturday, March 24, 2012
എന്നെ സ്വാധീനിച്ച ഖുര്‍ആന്‍ വചനങ്ങള്‍ -1
Subscribe to:
Post Comments (Atom)
പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍
പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...
-
ബൈ ബിള്‍ നിഷ്പക്ഷമായ ഒരു വായനക്ക് വിധേയമാക്കുന്ന ഒരു വ്യക്തിക്ക് യേശു ഒരു ദൈവമോ ദിവ്യത്വമുള്ള ദൈവപുത്രനോ അല്ല എന്ന് നിഷ്പ്രയാസം മനസ്സിലാക്...
-
യേ ശു, താന്‍ ദൈവമാണെന്നോ ത്രിയേകത്വത്തിലെ ഒരു അംഗമാണെന്നോ പറഞ്ഞതായി ബൈബിളില്‍ ഒരിടത്തുമില്ല. ക്രൈസ്തവതയുടെ അടിസ്ഥാന വിശ്വാസത്തിന്റെ കടക്കല്‍...
-
പ ണ്ട് കുട്ടികാലത്ത് ബാലമംഗളത്തിലെ ഡിങ്കന് എന്ന ചിത്രകഥ വായിക്കുമ്പോള്‍ ആ രക്ഷകനോട് വലിയ ആരാധന തോന്നിയിരുന്നു. കാരണം കാട്ടിലെ മാന്‍ , മുയല...
No comments:
Post a Comment
ഇനി നിങ്ങളുടെ ഊഴം