Sunday, March 25, 2012

ഇവിടെ തോല്‍ക്കുന്നത് ഇസ്ലാം


സ്ലാം ശാന്തിയുടെ മതം, ഇസ്ലാമില്‍ തീവ്രവാദമില്ല  തുടങ്ങിയ  മഹിതമായ  ആശയങ്ങള്‍  പ്രചരിപ്പിക്കുകയും  അതിനു  വേണ്ടി  കാംപയിനുകള്‍ സംഘടിപ്പിക്കുകയും  ചെയ്യുന്നവര്‍ ..... മാനവികതയെ  ഉണര്‍ത്താന്‍  വേണ്ടി  കേരള  യാത്രകള്‍  നടത്തുന്നവര്‍ ..... എന്നാല്‍  ഇതേ കൂട്ടര്‍  സംവാദങ്ങളുടെയും  ആശയങ്ങളുടെയും  പേരില്‍ വിരുദ്ധമായ  പ്രവൃത്തികള്‍  ചെയ്യുന്നത്  കാണുമ്പോള്‍ .....??
ഈ  വീഡിയോ കണ്ടു നോക്കൂ...


 
Part: 1
Part: 2
Part: 3
Part: 4

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...