യേശു മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മഹാനായ പ്രവാചകനാണ്. എന്നാല്‍ ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ ഒരു ദൈവമായോ ദൈവപുത്രനായോ കാണുന്നു. അതിനു തെളിവെന്നോണം യേശു കാണിച്ച അത്ഭുത പ്രവൃത്തികള്‍ അവര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി പറയപ്പെടുന്ന ചില സംഭവങ്ങള്‍ യേശുവിന് അപമാനമായി മാറുന്നു എന്നതാണ് സത്യം. പ്രസിദ്ധമായ രണ്ടു സംഭവങ്ങള്‍ താഴെ വായിക്കുക:
Thursday, July 5, 2012
ബൈബിള്‍ യേശുവിനെ നിന്ദിക്കുന്നു
യേശു മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മഹാനായ പ്രവാചകനാണ്. എന്നാല്‍ ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ ഒരു ദൈവമായോ ദൈവപുത്രനായോ കാണുന്നു. അതിനു തെളിവെന്നോണം യേശു കാണിച്ച അത്ഭുത പ്രവൃത്തികള്‍ അവര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി പറയപ്പെടുന്ന ചില സംഭവങ്ങള്‍ യേശുവിന് അപമാനമായി മാറുന്നു എന്നതാണ് സത്യം. പ്രസിദ്ധമായ രണ്ടു സംഭവങ്ങള്‍ താഴെ വായിക്കുക:
Wednesday, July 4, 2012
സാത്താന്റെ കുത്തും യേശുവിന്റെ പാപസുരക്ഷിതത്വവും
യേശു മാത്രമാണ് സാത്താന്റെ സ്പര്ശമേല്ക്കാത്ത വ്യക്തിയെന്നും പാപരഹിതനെന്നും ഇസ്ലാം പറയുന്നതായി ക്രിസ്തീയ സഹോദരന്മാര് അവകാശപ്പെടുന്നു. താഴെ കാണുന്ന ഹദീസാണ് അവര്‍ തെളിവായി ചൂണ്ടിക്കാട്ടുന്നത്.
മുഹമ്മദ് നബി (സ) അള്ളാഹു അനുവദിച്ചത് നിഷിദ്ധമാക്കിയെന്നോ?
മുഹമ്മദ് നബി (സ) പാപം ചെയ്ത ആളാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കാറുള്ള ഖുര്‍ആന്‍ വചനമാണ് സൂറത്ത് തഹ് രീം ആദ്യ സൂക്തം. അത് താഴെ വായിക്കുക:
Tuesday, June 26, 2012
മുഹമ്മദ് നബി (സ)യുടെ പ്രബോധനവും യുക്തിവാദി ജല്പ്പനങ്ങളും

പ്രമുഖ യുക്തിവാദിയായ ഇ.എ. ജബ്ബാര്‍ ഫേസ്ബൂക്കിലൂടെ (FREE THINKERS) പ്രവാചകന് (സ) യുടെ പ്രബോധനത്തെ കുറിച്ച് നടത്തിയ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ അജ്ഞതയും അതിലേറെ കളവു പറയാനുള്ള കുസാമര്ഥ്യവും പ്രകാശനം ചെയ്യുന്നു. നിഷ്പക്ഷരെ വഴിതെറ്റിക്കുന്ന അദ്ദേഹത്തിന്റെ തട്ടിപ്പുകള്‍ താഴെ വായിക്കുക:
Monday, June 25, 2012
എത്യോപ്യയിലെ സംവാദം
ഇസ്ലാമിക ചരിത്രത്തിലെ ആദ്യ ഹിജ്റ (പലായനം) അങ്ങനെ ആരംഭിക്കുകയായി.
Sunday, June 3, 2012
Saturday, June 2, 2012
അധ്യാപകരെ, ഇന്ന് ഞാന്‍ തിരിച്ചറിയുന്നു, നിങ്ങളിലെ വഞ്ചകരെ...
Subscribe to:
Posts (Atom)
പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍
പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...
-
യേ ശു, താന്‍ ദൈവമാണെന്നോ ത്രിയേകത്വത്തിലെ ഒരു അംഗമാണെന്നോ പറഞ്ഞതായി ബൈബിളില്‍ ഒരിടത്തുമില്ല. ക്രൈസ്തവതയുടെ അടിസ്ഥാന വിശ്വാസത്തിന്റെ കടക്കല്‍...
-
ബൈ ബിള്‍ നിഷ്പക്ഷമായ ഒരു വായനക്ക് വിധേയമാക്കുന്ന ഒരു വ്യക്തിക്ക് യേശു ഒരു ദൈവമോ ദിവ്യത്വമുള്ള ദൈവപുത്രനോ അല്ല എന്ന് നിഷ്പ്രയാസം മനസ്സിലാക്...
-
ജ മാഅത്തെ ഇസ്ലാമിയെ ആദര്‍ശപരമായി തോല്പ്പികുവാന്‍ അത്യന്തം ഹീനമായ കുപ്രചരണങ്ങള്‍ നടത്തിയ ചരിത്രം മുജാഹിദ് പ്രസ്ഥാനത്തിനുണ്ട്. തങ്ങള്‍ക്കെതി...